Author

Topic: [ANN][ICO] Incent(ഇൻസെൻന്റ്):വ്യാപാര ലോയൽറ്റി വേദി (Read 3900 times)

hero member
Activity: 1694
Merit: 541
REMINDER

Signature/Translation Bounty Redemption

1. If you haven't already, create an Incent ICO account at www.incentloyalty.com/register.
2. If you don't have a personal Waves address yet (no payouts to Bittrex accounts), download the Waves Lite Client from www.wavesplatform.com and create an account. Keep your SEED in a safe place!
3. Set your personal Waves payout address in the ICO dashboard at www.incentloyalty.com/login. (Note: If you made a Waves deposit during the ICO, we will send the bounty to the first Waves address used.)
4. Send a personal message on Bitcointalk to KarlKarlsson_ including the e-mail address you used to create your Incent ICO account in step 1.
5. We will send your bounty to the personal Waves payout address after the verification is done. 

Payouts will start around mid of December.
hero member
Activity: 1694
Merit: 541
hero member
Activity: 1694
Merit: 541
ഇത് റേഡിയോ ഇന്റർവ്യൂ ആണ്

Check out the latest interview from lootz with our developer Peter who is taking a shot at explaining the Open Value concept. Open value will be a core accelerator for Incent and the forged partnerships with businesses prove that there is plenty of interest in it.

https://soundcloud.com/coremediaradio/openvalue
hero member
Activity: 1694
Merit: 541
ICO യുടെ ഒക്ടോബറിലെ  സ്ഥിതിവിവരക്കണക്കുകൾ

(Here some ICO statistics for most of October!)

Help Waves, the platform Incent will be built upon, be traded on HitBTC by retweeting: https://twitter.com/hitbtc/status/793806130942279680

Thanks!
hero member
Activity: 1694
Merit: 541
വായിക്കാൻ കുറച്ചു കാര്യങ്ങൾ  Smiley

I'd like to repost an article from Smith + Crown since it offers great insight into Incent including a neutral third party opinion. Have a good read!

http://www.smithandcrown.com/what-is-incent-loyalty/
hero member
Activity: 2814
Merit: 911
Have Fun )@@( Stay Safe
i am not able to see facebook promotion bounty from incent ,twitter matrame ullo, am i doing something wrong here.
you could see all their promotional activities through theviralexchange.com ,just register with them and start collecting bounties
sr. member
Activity: 546
Merit: 250
kittiefight.io Combat MMO Lending Jackpots
i am not able to see facebook promotion bounty from incent ,twitter matrame ullo, am i doing something wrong here.
hero member
Activity: 1694
Merit: 541
changed the url and images,thread updated. any one having any doubts feel free to scribble down
hero member
Activity: 1694
Merit: 541
Marma Kalari, White paper kuthi erunnu vaikkkukkaa. You will have to take the pain to read and understand. also u can talk with other boarders and devs involved in the project. Athu namalluday avaagaasham anuu.
SaShiRaJaVu , you are always welcome. Nice translation Smiley

yes he has the rights understand everything regarding the project ,you can very well keep in touch through their slack account or through their website.
Avagasham thane anu,namal cash mudakunathu alle ,thanks machu kurachu samayam pidichu ithu translate cheythu edukan  Smiley
full member
Activity: 224
Merit: 100
Building Wealth through AI and the power of the bl

apo ithu coin ano, apo oru doubt ee ICO irakunathu elam coins thane ano athu alathe business ventures onum ille ,njan vicharichu ICONOMi ude pukil elam kandapo entho business anu enu,pine nokiyapozha avar veliya infrastructure onum illa ,oru proposal vechu elaverum cash koduthu,athu thane ano ithum.

njan oru karyam chothikattay...
bitcoin oru coin annu, athu namaku oru currency ayettu kannam. Pakshay "etheruem" oru coin anno athoo business venture anno?..randum annu. Same case with incent! athray ollu.
pinay Iconomi oru good project anu because "cashilia" nu paranjay oru company anu iconomi sponsor chaithitt ollathu. cashillar 4 year old company annu.

Thngal devayye white paper kaiikukka. Video kannuka. DEvelopers ayyet contact chaithu chothikukkaa..

ok bro,thanks for the explanation,etheruem oru coin and business venture um ena kariyam eniku ariyilayirunu ,ithine kurichu ula details elam evida anu vayichu padikan patuka .kure manasil akan kidakunnu ,padichu verunathu alle ullu ,sheri akum

ithu oru coin anu ennal oru loyalty token kudi anu,ICO process nadannu kondu irrikuka anu,read their white paper and determine whats best for you.
thanks luke for explaining and kalari if you have further doubts feel free to enquire

ithra simple anu enu paranja mathiyo manasil avuka kude vende,ithine kurichu ariyam enkil onu paranju theran patum enkil parayuka
how much have you invested

Incent oru puthiya coin annu. athu opayogichu companygalkku avaruday customersnu rewards nallkann aguum.. avarku eppoll tahnnay koarry partnerships kittiyutondd. 

what is this basically a new coin or a new service

 cash koduthal vela kariyavum undo makanne Smiley

just read through carefully and it is given in simple terms ,it is a service for merchants backed by loyalty

ithu njan nadathunna service alla,njan translate cheyuka anu cheythathu,company ude details elam nokendathu thangalude responsibility alle,share il invest cheyumpo company ude details chekayarille athu pole onu thapi nokku mashe Smiley
sr. member
Activity: 546
Merit: 250
kittiefight.io Combat MMO Lending Jackpots
what is this basically a new coin or a new service

 cash koduthal vela kariyavum undo makanne Smiley
hero member
Activity: 1694
Merit: 541
പാരിതോഷികം

സര്‍വ്വവ്യാപിയായ
സാധാരണയായ നിബന്ധന
: https://incentloyalty.com/media/Incent-BountyAllocation.pdf

തര്‍ജ്ജമ പാരിതോഷികം

തർജ്ജിമ ചെയ്യുന്നവർക്ക് പാരിതോഷികം ഞങ്ങൾ നൽകുന്നത് ആണ് ! പാരിതോഷികം നേടുവാൻവേണ്ടി , തർജ്ജിമ ചെയുകയും ICO തീരുംവരെ ത്രെഡ് സംരക്ഷിക്കുക കുടി ചെയുകയും വേണം  .ഇതിൽ പങ്കു എടുക്കാൻവേണ്ടി ഉള്ള കാര്യങ്ങൾ താഴെ കൊടുത്തിട്ടുണ്ട് . മൊത്തം പാരിതോഷികം വിവർത്തനം ചെയ്യുന്നവരുടെ ഇടയിൽ തുല്യമായ പങ്കു വയ്ക്കുന്നതുമാണ്

1. ജോയിൻ സ്ലാക്ക് ടീം  https://incentinvites.herokuapp.com/.
2. ഒരു മെസ്സേജ് അയക്കുക @karlkarlsson തർജിമയ്‌ക്കായ്‌ ഏത് ഭാഷ തിരഞ്ഞെടുക്കുന്നു എന്ന് ,ആദ്യം  വരുന്നവർക് മുൻഗണന  .
3. KarlKarlsson  തർജിമയ്‌ക്കു ആവശ്യമായ എല്ലാ കോഡുകളും ഇമേജുകളും നൽകുന്നതാണ് .
4. പാരിതോഷികം ICO തീരുമ്പോ വിതരണം ചെയുന്നത് ആണ് .

സോഷ്യൽ മീഡിയ പാരിതോഷികം

സോഷ്യൽ മീഡിയ പാരിതോഷികം ആക്റ്റീവ് ആണ് !

1. ഇവിടെ ഒരു അക്കൗണ്ട് രജിസ്റ്റർ ചെയുക  theviralexchange.com.
2. സോഷ്യൽ മീഡിയയിൽ ലൈകും,ഫോളോയും, ട്വീറ്റും ചെയ്യുമ്പോ ഇൻസെന്റ് ലഭിക്കുന്നത് ആണ് !

യൂട്യൂബിൽ ഇത് ഉപയോഗിക്കുന്ന മാന്വൽ ഇവിടെ ലഭിക്കുന്നത് ആണ് : https://www.youtube.com/watch?v=DgF8p_e3JTk

സിഗ്നേച്ചർ ക്യാമ്പയിൻ

ഇൻസെന്റ്  പ്രൊമോട്ട് ചെയ്‌തു റീവാർഡ് നേടു!
ബിറ്റ്കോയിൻ മെമ്പേഴ്സിന് ഉള്ള സിഗ്നേച്ചർ ക്യാമ്പയിൻ . ഇതിൽ ചേരുവാൻ ഞങ്ങൾ പറയുന്ന നിര്‍ദ്ദേശം അനുസരിക്കുക .

റിവോർഡ്:
സിഗ്നേച്ചർ ക്യാമ്പയിൻ ബിറ്റ്കോയിൻ  ടോകിൽ ഉള്ള നോർമൽ ,ഫുൾ , സീനിയർ , ഹീറോ ,ലെജൻഡറി മെംബേർസ് ഇന് വേണ്ടി ആണ് ; 1 സ്റ്റേക്/ആഴ്‌ച മെമ്പേഴ്സിന് , 1.25  സ്റ്റേക്/ആഴ്‌ച ഫുൾ മെമ്പേഴ്സിന് , 1.5 സ്റ്റേക്/ആഴ്‌ച സീനിയർ, 1.75 സ്റ്റേക്/ആഴ്‌ച ഹീറോ , 2  സ്റ്റേക്/ആഴ്‌ച ലെജൻഡറി. സ്റ്റേക് എല്ലാ ആഴ്ചയും ലഭിക്കുന്നത് ആണ് , എല്ലാ ആഴ്ചയും പാരിതോഷികം എണ്ണി വിതരണം ചെയ്യുന്നതാണ് .  ഇൻസെന്റ് ടോക്കൺ തുല്യമായി വിതരണം ചെയുന്നത് ആണ്  (('മൊത്തം പാരിതോഷികം'/’മൊത്തം സ്റ്റേക്’)*’നിങ്ങളുടെ  സ്റ്റേക്’).  

നിർദ്ദേശം സിഗ്നചർ കാമ്പേൻ:
1. കൊടുത്തിരിക്കുന്ന മാതൃകയിൽ നിങ്ങളുടെ BCT അക്കൗണ്ടിന്റെ വിഷാദംശം എൻറ്റർ ചെയ്യുക : https://docs.google.com/forms/d/e/1FAIpQLSf5KDNB3C8fsbWa7O1nG9CdqW9utzd7LP2Sqqk8W1wxZn-6vQ/viewform
2. അനുയോജ്യമായ BB -കോഡ് എടുത്തിട്ട് നിങ്ങളുടെ സിഗ്നേച്ചറിൽ   അത് ചേർക്കുക.
3. ICO അവസാനിക്കുന്നത് വരെ ബിറ്റ്കോയിൻ  ടോക്കിന്റെ  ഏതെങ്കിലും ത്രെഡിൽ നിലവാരമുള്ള 30 പോസ്റ്റുകൾ എങ്കിലും ചെയ്യണം .ടോക്കൺ  വിതരണം അവസാനിക്കുന്നത് വരെ സിഗ്നേച്ചർ സൂക്ഷിച്ച വയ്ക്കുക  .
4. Tവീണ്ടെടുപ്പ്  നടപടി ഈ ഫോറത്തിൽ നടത്തുന്നതാണ് .നടപടിയുടെ വിശദംശങ്ങൾ ഉചിതമായ സമയത്തു വിശദീകരിക്കുന്നതാണ്‌ .

നിങ്ങളെ ഈ ക്യാമ്പയ്‌നിൽ സ്വീകരിച്ചോ എന്ന് ഈ ലിങ്കിൽ നോക്കുക: https://docs.google.com/spreadsheets/d/1qQY7rxmpf19dPJRZPj_uchGLxde0kKVUV81grk43j1Y/edit?usp=sharing

BB-Codes

മെംബേർസ് (Members) :
സ്ക്രീൻഷോട്ട്   URL: https://i.imgur.com/AqOZcfa.png
സ്ക്രീൻഷോട്ട്  പ്രീവ്യൂ:

പൂര്‍ണ്ണമായ പ്രീവ്യൂ:
(                       incent                       )
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
BETTER LOYALTY THROUGH SMARTER REWARDS

Code:
Code:
[center](                       [url=http://www.incentloyalty.com/]incent[/url]                       )
【[url=https://bitcointalksearch.org/topic/annincnt-incent-loyalty-waves-token-traded-on-bittrex-1610052]▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬[/url]】
[url=https://bitcointalksearch.org/topic/annincnt-incent-loyalty-waves-token-traded-on-bittrex-1610052]BETTER LOYALTY THRO[/url]UGH SMARTER REWARDS[/center]

_______________________________________________________________________________ __________________________________

ഫുൾ മെംബേർസ് (Full Members):

സ്ക്രീൻഷോട്ട്  URL: https://i.imgur.com/TLweu90.png
സ്ക്രീൻഷോട്ട്  പ്രീവ്യൂ:

പൂര്‍ണ്ണമായ പ്രീവ്യൂ:

Code:
Code:
[center]
[url=http://www.incentloyalty.com/][b][color=#8cc63e][color=#feb13f]([/color]                       incent                       [color=#f4941a])[/color][/color][/b][/url]
[url=https://bitcointalksearch.org/topic/annincnt-incent-loyalty-waves-token-traded-on-bittrex-1610052][color=#f4941a]【▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬[/color][color=#feb13f]▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬】[/color][/url]
[url=https://bitcointalksearch.org/topic/annincnt-incent-loyalty-waves-token-traded-on-bittrex-1610052][color=#bae11f]BETTER LOYALTY THRO[/color][color=#8cc63e]UGH SMARTER REWARDS[/color][/url]
[/center]

_______________________________________________________________________________ __________________________________

സീനിയർ മെംബേർസ് (Senior Members):

സ്ക്രീൻഷോട്ട് URL: https://i.imgur.com/F1zAk0I.png
സ്ക്രീൻഷോട്ട്  പ്രീവ്യൂ:

പൂര്‍ണ്ണമായ പ്രീവ്യൂ:
█████████▀▀▀▀▀▀▀█
███████▀███████▀█
█████▀█████████████▀█
████████████████████
█████████████████████
█████████████████████
█████████████████████
█████████████████████
█████████████████████
█████████████████████
████████████████████
███████████████████
█████▄████████████▄█
███████▄████████▄█
█████████▄▄▄▄▄▄▄█
incent
...

THE FIRST UNIVERSAL, MERCHANT-BACKED
LOYALTY PLATFORM

Code:
Code:
[center][table]
[tr]
[td][url=http://www.incentloyalty.com/][size=2pt][color=transparent]████████[color=transparent][color=#f7a441]█▀▀▀▀▀▀▀█[/color][/color]
██████[color=transparent][color=#f7a441]█▀[/color]█[color=#8cc63e]████[color=#d5e11f]███[/color][/color]█[color=#f7a441]▀█[/color][/color]
████[color=transparent][color=#f7a441]█▀[/color]████[color=#8cc63e]███[color=#d5e11f]██[/color][/color]████[color=#f7a441]▀█[/color][/color]
███[color=transparent][color=#f7a441]█[/color]███[color=#f4941a]██████[color=#feb13f]█████[/color][/color]███[color=#f7a441]█[/color][/color]
██[color=transparent][color=#f7a441]█[/color]█████[color=#f4941a]█████[color=#feb13f]████[/color][/color]█████[color=#f7a441]█[/color][/color]
█[color=transparent][color=#f7a441]█[/color]██████[color=#f4941a]█████[color=#feb13f]████[/color][/color]██████[color=#f7a441]█[/color][/color]
█[color=transparent][color=#f7a441]█[/color]███████[color=#f4941a]████[color=#feb13f]███[/color][/color]███████[color=#f7a441]█[/color][/color]
█[color=transparent][color=#f7a441]█[/color]███████[color=#f4941a]████[color=#feb13f]███[/color][/color]███████[color=#f7a441]█[/color][/color]
█[color=transparent][color=#f7a441]█[/color]████████[color=#f4941a]███[color=#feb13f]██[/color][/color]████████[color=#f7a441]█[/color][/color]
█[color=transparent][color=#f7a441]█[/color]████████[color=#f4941a]███[color=#feb13f]██[/color][/color]████████[color=#f7a441]█[/color][/color]
██[color=transparent][color=#f7a441]█[/color]████████[color=#f4941a]██[color=#feb13f]█[/color][/color]████████[color=#f7a441]█[/color][/color]
███[color=transparent][color=#f7a441]█[/color]███████[color=#f4941a]██[color=#feb13f]█[/color][/color]███████[color=#f7a441]█[/color][/color]
████[color=transparent][color=#f7a441]█▄[/color]██████[color=#f4941a]█[/color]██████[color=#f7a441]▄█[/color][/color]
██████[color=transparent][color=#f7a441]█▄[/color]████[color=#f4941a]█[/color]████[color=#f7a441]▄█[/color][/color]
[color=transparent]████████[color=transparent][color=#f7a441]█▄▄▄▄▄▄▄█[/color][/color]
[/td]
[td]
[url=http://www.incentloyalty.com/][size=24pt][color=#8cc63e]incent[/color]
[/td]
[td]
[color=transparent]...[/color]
[/td]
[td]
[size=5pt][color=#7cb342]█

█[/color][/size]
[/td]
[td]
[url=https://bitcointalksearch.org/topic/annincnt-incent-loyalty-waves-token-traded-on-bittrex-1610052][size=8pt][color=#bae11f]THE FIRST UNIVERSAL,[/color] [color=#8cc63e]MERCHANT-BACKED[/color][/size]
[color=teal][size=18pt][color=#feb13f]LOYALTY[/color] [color=#f4941a]PLATFORM[/color][/size][/color]
[/td]
[td]
[size=5pt][color=#7cb342]█

█[/color][/size]
[/td]
[/tr]
[/table][/center]

_______________________________________________________________________________ __________________________________

ഹീറോ/ലെജൻഡറി മെംബേർസ്(Hero/Legendary Members):
സ്ക്രീൻഷോട്ട് URL: https://i.imgur.com/mvZOehL.png
സ്ക്രീൻഷോട്ട്  പ്രീവ്യൂ:

പൂര്‍ണ്ണമായ പ്രീവ്യൂ:
█████████▀▀▀▀▀▀▀█
███████▀███████▀█
█████▀█████████████▀█
████████████████████
█████████████████████
█████████████████████
█████████████████████
█████████████████████
█████████████████████
█████████████████████
████████████████████
███████████████████
█████▄████████████▄█
███████▄████████▄█
█████████▄▄▄▄▄▄▄█
.incent.
...

THE FIRST UNIVERSAL, MERCHANT-BACKED
LOYALTY PLATFORM

Code:
Code:
[center][table]
[tr]
[td][url=http://www.incentloyalty.com/][size=2pt][color=transparent]████████[color=transparent][color=#f7a441]█▀▀▀▀▀▀▀█[/color][/color]
██████[color=transparent][color=#f7a441]█▀[/color]█[color=#8cc63e]████[color=#d5e11f]███[/color][/color]█[color=#f7a441]▀█[/color][/color]
████[color=transparent][color=#f7a441]█▀[/color]████[color=#8cc63e]███[color=#d5e11f]██[/color][/color]████[color=#f7a441]▀█[/color][/color]
███[color=transparent][color=#f7a441]█[/color]███[color=#f4941a]██████[color=#feb13f]█████[/color][/color]███[color=#f7a441]█[/color][/color]
██[color=transparent][color=#f7a441]█[/color]█████[color=#f4941a]█████[color=#feb13f]████[/color][/color]█████[color=#f7a441]█[/color][/color]
█[color=transparent][color=#f7a441]█[/color]██████[color=#f4941a]█████[color=#feb13f]████[/color][/color]██████[color=#f7a441]█[/color][/color]
█[color=transparent][color=#f7a441]█[/color]███████[color=#f4941a]████[color=#feb13f]███[/color][/color]███████[color=#f7a441]█[/color][/color]
█[color=transparent][color=#f7a441]█[/color]███████[color=#f4941a]████[color=#feb13f]███[/color][/color]███████[color=#f7a441]█[/color][/color]
█[color=transparent][color=#f7a441]█[/color]████████[color=#f4941a]███[color=#feb13f]██[/color][/color]████████[color=#f7a441]█[/color][/color]
█[color=transparent][color=#f7a441]█[/color]████████[color=#f4941a]███[color=#feb13f]██[/color][/color]████████[color=#f7a441]█[/color][/color]
██[color=transparent][color=#f7a441]█[/color]████████[color=#f4941a]██[color=#feb13f]█[/color][/color]████████[color=#f7a441]█[/color][/color]
███[color=transparent][color=#f7a441]█[/color]███████[color=#f4941a]██[color=#feb13f]█[/color][/color]███████[color=#f7a441]█[/color][/color]
████[color=transparent][color=#f7a441]█▄[/color]██████[color=#f4941a]█[/color]██████[color=#f7a441]▄█[/color][/color]
██████[color=transparent][color=#f7a441]█▄[/color]████[color=#f4941a]█[/color]████[color=#f7a441]▄█[/color][/color]
[color=transparent]████████[color=transparent][color=#f7a441]█▄▄▄▄▄▄▄█[/color][/color]
[/td]
[td]
[url=http://www.incentloyalty.com/][size=24pt][glow=#ffffff,1][color=#8cc63e][color=#fff].[/color]incent[color=#fff].[/color][/color][/glow]
[/td]
[td]
[color=transparent]...[/color]
[/td]
[td]
[size=5pt][color=#7cb342]█

█[/color][/size]
[/td]
[td]
[url=https://bitcointalksearch.org/topic/annincnt-incent-loyalty-waves-token-traded-on-bittrex-1610052][size=8pt][color=#bae11f]THE FIRST UNIVERSAL,[/color] [color=#8cc63e]MERCHANT-BACKED[/color][/size]
[color=teal][size=18pt][glow=#ebebeb,2,300][color=#feb13f]LOYALTY[/color] [color=#f4941a]PLATFORM[/color][/size][/color]
[/td]
[td]
[size=5pt][color=#7cb342]█

█[/color][/size]
[/td]
[/tr]
[/table][/center]

hero member
Activity: 1694
Merit: 541
[ANN][ICO] Incent(ഇൻസെൻന്റ്):ആദ്യത്തെ പൂര്‍ണ്ണമായ വ്യാപാര ലോയൽറ്റി വേദി

യഥാർത്ഥ ഇംഗ്ലീഷ് പേജ്

ഇൻസെൻന്റ് ലോയൽറ്റി വ്യവസായത്തിലെ കഴിവുകേട്‌ പരമാവധി ഉപയോഗപ്പെടുത്തി ഒരു പുതിയ യൂണിവേഴ്സൽ കറൻസി റിവോർഡ്  ഇൻസെൻന്റ് ജോലി ചെയ്യുന്നതിനായി മാത്രം ഉപയോഗിക്കുന്ന സോഫ്‌ട്‌ വെയര്‍ സഹായത്താൽ വ്യാപാരികൾക്കു
പുതിയ നല്ല ഓഫർ ഇപ്പോഴത്തേക്കാൾ കുറഞ്ഞ ചിലവിൽ കൊടുക്കുവാൻ സാധിക്കും,അതും  നികുതി ബാധ്യത ഒന്നും തന്നെ ഇല്ലാതെ . പ്ലാസ്റ്റിക് പോയ്ന്റ്സിന് പകരമായി കസ്റ്റമർന് സ്മാർട്ട് മണിയായി കൊടുക്കുന്നത് ആണ് ഇൻസെൻന്റ് പ്ലാറ്റ്ഫോർമ് കൊണ്ട് ഉദേശിക്കുന്നത്.അത് കൂടാതെ ,സുവഹനീയവും ,പരസ്പരം മാറ്റപ്പെടാവുന്നതും,  മൂല്യം വീണ്ടെടുക്കാവുന്നതും  ആണ് .

ഇൻസെൻന്റ്  വ്യാപാരികള്‍കു റിസ്ക് കുറഞ്ഞതും  ഇഴച്ചിൽ കുറഞ്ഞതും  ,പേ ആസ് യു ഗോ ആയതും ആയ  പ്രകൃതം ശ്രദ്ധ പിടിച്ചു പറ്റുന്ന പ്രമേയം ആണ്,പ്രതേകിച്ചു ഇതിന്റെ സേവനം ഉപഭോക്താവിത്തിന്റെ പാരിതോഷികം സൂക്ഷിച്ചു വെച്ചിരിക്കുന്ന മൊബൈൽ വാലറ്റിൽ നേരെ ലഭിക്കുന്നതും ആണ് .അത് പോലെ തന്നെ എല്ലാ ഇൻസെൻന്റ് ഉപഭോക്‌താക്കളും , സാമ്പത്തിക കൈകാര്യങ്ങളും,ഇടപാട് സാധ്യം ആക്കുന്ന വ്യവസ്ഥകളും ,ചരക്കിന്റെ വിതരണ പരിമിതികളും വ്യക്തം ആക്കേണ്ടതു  ഇല്ല .

ഉപഭോക്താക്കളുടെ തിരഞ്ഞുഎടുക്കാൻ ഉള്ള സ്വാതന്ത്ര്യത്തിനു പരിമിതികൾ ഏർപ്പെടുത്തി ,വ്യവസായം സുരക്ഷിതം ആക്കികൊണ്ടാണ് പരമ്പരാഗത ലോയൽറ്റി വ്യവസായം  നടന്ന് വരുന്നത് .ഇത്തരം  രീതി  ബലഹീനമാണ്  എന്നതിന്റെ ഏറ്റവും വല്യ തെളിവാണ് എല്ലാടത്തും ഉപഭോക്താക്കളുടെ വാലറ്റിൽ കുന്നു കൂടി ഉപയോഗ  ശൂന്യമായി കിടക്കുന്ന പ്ലാസ്റ്റിക് ലോയൽറ്റി കാർഡുകൾ. അതിനാൽ ഇൻസെന്റ് ഈ രീതി കീഴ്മേൽ  മറിച് കൊണ്ട് ,പകരം ഉപഭോക്താക്കൾ തിരിച്ചു വരാൻ നിർബന്ധിതരാവുന്ന രീതിയിൽ ,അവർക്ക് അനായാസമായ റിവാർഡുകൾ ലഭിക്കുന്നതിന് നിബന്ധനകൾ എടുത്ത് മാറ്റുകയാണ്  ചെയ്യുന്നത് .കാരണം ഉപഭോക്താക്കൾ അതാണ് ആഗ്രഹിക്കുന്നത്.ലോകത്തിലെ ബിറ്റ്‌കോയിൻ  വ്യവസായികളുടെ ഏറ്റവും, വല്യ ഡയറക്ടറി ഉണ്ടാക്കുവാൻ ബിറ്റ്സ്കാൻ ചിലവഴിച്ചത് മൂന്ന് വർഷങ്ങൾ ആണ്.അതിൽ നിന്നും ഞങ്ങൾ മനസിലാക്കിയത് ലോകത്തിലെ വ്യവസായ മേഖലകൾ പുതിയൊരു ലോയൽറ്റി പരിഹാരത്തിനായി കാത്തിരിക്കുകയായിരുന്നു എന്നാണ് .ഇൻസെന്റ് ലക്‌ഷ്യം വയ്ക്കുന്നത് ഈ വ്യവസായ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആണ് അതിനാൽ മുഖ്യധാരാ വാണിജ്യ രംഗം ഞങ്ങളുടെ കഴിവിനെ തിരിച്ചറിഞ്ഞതിൽ അതിശയം ഇല്ല .

മാറ്റത്തിനായി അഗ്രഹിക്കുന്ന ലോയൽറ്റി സെക്ടർ ,അതിന്റെ കുറവുകളും ബലഹീനതകളും ഇൻസെന്റ് വഴി പരമാവധി ഉപയോഗപ്പെടുത്തുന്നതിലൂടെ മുഖ്യധാരാ ഉപഭോക്താക്കളുടെ കൈകളിൽ ക്രിപ്റ്റോ മുഖ്യധാരാ വ്യവസായികൾ എത്തിക്കുകയാണ് ചെയ്യുന്നത്. മാറ്റത്തിനായി അഗ്രഹിക്കുന്ന ലോയൽറ്റി സെക്ടർ ,അതിന്റെ കുറവുകളും ബലഹീനതകളും ഇൻസെന്റ് വഴി പരമാവധി ഉപയോഗപ്പെടുത്തുന്നതിലൂടെ മുഖ്യധാരാ ഉപഭോക്താക്കളുടെ കൈകളിൽ ക്രിപ്റ്റോ മുഖ്യധാരാ വ്യവസായികൾ എത്തിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ മുഘ്യധാര സ്വീകാര്യത്തിൻന്റെ സുരക്ഷിതത്വത്തിനു ഒരു അവസരം ഉണ്ടാവുകയാണ്.അതിനാൽ ഇൻസെൻറ് വഹിക്കുന്നവർ  അർത്ഥവത്തായ ലാഭമാണ് കൈവരിക്കുന്നത്  

ഉപഭോക്താക്കൾക്ക് ഒരു സമർപ്പിത സ്മാർട്ഫോൺ വാലറ്റിലൂടെ ഇൻസെന്റ് ലഭിക്കുന്നതാണ് .അത് അവരുടെ  ലോക്കൽ കറൻസിയുടെ റീവാർഡ് മൂല്യം എത്രയാണെന്നും ,ഏതൊക്കെ സ്റ്റോഴ്സിൽ  അത് ചിലവാക്കാമെന്നും കാണിക്കുന്നതാണ് .തങ്ങളുടെ കൈവശം വയ്ക്കണമെന്ന നിബന്ധനകൾ ഇല്ലാതെ തന്നെ ഇടപാട് നടത്തുന്ന സമയത്തു ഉപഭോക്താവിന് വ്യവസായികൾ ഇൻസെന്റ്  നൽകുന്നതാണ്.ആകർഷകമായ റീവാർഡ് വാഗ്ദാനങ്ങൾ ഉപഭോക്താക്കൾക്ക് നല്കുന്നതിനോടൊപ്പം തന്നെ ഇൻസെന്റ് ശൃംഖലയിൽ ഉള്ള എല്ലാ വ്യവസായങ്ങളും ഉപഭോക്താക്കളുടെ മുന്നിൽ തുറന്ന് കാണിക്കുന്നതിലൂടെ , വ്യത്യസ്തമായ വില്പന അവസരങ്ങൾ ഇൻസെന്റ്  നേടുകയും ചെയ്യുന്നു .

ഇൻസെന്റ് വ്യവസായം ഒരു കുടകീഴിൽ അതിന്റെതായ രീതിയിൽ നടക്കുന്നതിനാൽ ,ഉപഭോക്താക്കൾക്കോ ,വ്യവസായികൾക്കോ ബിറ്റികോയ്‌നേ കുറിച്ചോ ബ്ലോക്ക് ചെയ്നിനെ അറിഞ്ഞിരിക്കേണ്ട കാര്യമില്ല.ഉപഭോക്താക്കൾക്ക് അവരവരുടെ ഇഷ്ടപ്രകാരം ഇൻസെന്റ് എക്സ്ചേഞ്ച് വഴിയോ വേവ്സ് പ്ലാറ്റഫോമിലൂടെയോ ക്രയവിക്രയം നടത്താവുന്നതാണ്

ഒക്ടോബര് 1 തിയതി 00.01 GMT ആംരംഭിച്ചു ഒന്നുകിൽ രണ്ടു മാസത്തേക്ക് തുടരുകയോ   അല്ലെങ്കിൽ ഞങ്ങളുടെ ലക്ഷ്യം ആയ 5 മില്യൺ USD സംഭരിക്കപ്പെടുന്നത് വരെയോ തുടരുന്നതാണ് ,ഏതാണോ ആദ്യം സംഭവിക്കുന്നത് ,അതിനനുസരിച്ചായിരിക്കും .

5 മില്യൺ അമേരിക്കൻ  ഡോളർ ലക്ഷ്യം വെക്കാൻ കാരണം അതിലൂടെ ആവശ്യത്തിനുള്ള ടോക്കൺ വിതരണം നടക്കുമെന്നത് കൊണ്ടും ,വാണിജ്യ വ്യവഹാരം സ്ഥാപിക്കാൻ ഞങ്ങൾ പ്രാപ്തി നേടുകയും ഒരു ശക്തമായ  സെക്കൻഡറി  മാർക്കറ്റ് അഭിവൃദിപെടുത്താൻ  സാധിക്കുകയും ചെയ്യും

നിക്ഷേപിക്കാൻ താല്പര്യമുള്ളവർക്ക് ബിറ്റ്‌കോയിൻ എക്സ്ചേഞ്ച് ചെയ്ത് കൊണ്ട് ഇൻസെന്റ്  ടോക്കൺ വാങ്ങാവുന്നതാണ് .തുടക്കത്തിൽ ഓരോ പതിനായിരം ഇൻസെന്റിനു ഒരു ബിറ്കോയിൻ എന്ന നിരക്കിൽ ഈടാക്കുന്നതാണ് .താഴെ വിവരിച്ചിരിക്കുന്നത് പോലെ ICO പുരോഗമിക്കുംതോറും ടോക്കൺന്റ്റെ മൂല്യം കൂടി വരുന്നതാണ്

ICO അവസാനിക്കുമ്പോൾ,ICO യുടെ സമയത്തു വിൽക്കപെട്ട  ടോക്കണുകൾ നിക്ഷേപകർക്ക് വിതരണം ചെയ്യുന്നതാണ്
.അത് പോലെ തന്നെ വേവ്സ് എക്സ്ചേഞ്ച്ലിലും മറ്റു സഹകരണ എക്സ്ചേഞ്ച്കളിലും  ഇൻസെന്റ് ടോക്കൺ   ലഭിക്കുന്നതാണ് .

നവമ്പർ 30, 23:59 ഇന്  ,അല്ല  എങ്കിൽ 5 മില്യൺ സംഭരിക്കുമ്പോ ICO അവസാനിക്കുന്നത് ആയിരിക്കും ,മുൻ നിക്ഷേപകർക്ക് ഇൻസെന്റ് പ്രോജെക്ടിൽ  ഏതേലും മൂല്യ വർധിത പദ്ധതികൾ ഇനിയും വരുത്താൻ കഴിയും എങ്കിൽ ഞങ്ങളെ ബന്ധപ്പെടാം .

ഈ പ്രോജക്ടിന്റെ വളർച്ചയിൽ സഹായിക്കുന്ന എല്ലാവർക്കും അഡിഷണൽ ഡിസ്‌കൗണ്ട് തരുവാൻ ഞങ്ങൾ സന്നദ്ധരാണ് .ടോക്കൺ വാങ്ങുന്നതിലുപരി ഞങ്ങളുടെ ഇൻസെന്റ് പ്രോജെക്ടിൽ സഹകരിക്കാൻ താല്പര്യമുള്ള  പ്രാരംഭ നിക്ഷേപകർ ഞങ്ങളെ ബന്ധപ്പെടാൻ ക്ഷണിക്കുകയാണ്.ഞങ്ങളുടെ പ്രൊജക്റ്റ് നിർവഹണത്തിന് സഹായിക്കുന്ന എല്ലാ ബന്ധങ്ങളും വളർത്തുവാനും,ഇവർക്ക് ICO മൂല്യത്തിലുപരി അധികമായ ഇളവ് കൊടുക്കുവാനും ഞങ്ങൾ സന്നദ്ധരാണ്.
തുടക്കത്തിലുള്ള 1 മില്യൺ  USD യുടെ ,ICO  നിക്ഷേപത്തിന്റ്റെ മൂല്യം വരെ  ICO തുടങ്ങും മുൻപ് തന്നെ ഞങ്ങൾ പൊതുവായി പ്രഖ്യാപിക്കുന്നതാണ്.

യൂട്യൂബ്: എങ്ങെനെ ഇൻസെന്റ് ലോയൽറ്റി ഐ സി ഓ  യിൽ (ICO) നിക്ഷേപികാം

(Escrow)എസ്ക്രോ  അഡ്രസ്: https://blockchain.info/address/3EcZsF2GSYfBM6YNRJ7RAEuRhqLBhFRcdY

എസ്ക്രോ എഗ്രിമെന്റ് : https://www.incentloyalty.com/media/IncentICOEscrowArrangements.pdf

PRESS

Jump to: